യുവാക്കളെ ഒപ്പംകൂട്ടി കോവിഡ് ബ്രിഗേഡുമായി മാത്യു കുഴൽനാടൻ
കോവിഡിനെതിരായ യുദ്ധത്തിൽ പങ്കാളിയാകാൻ നിങ്ങൾ ഡോക്ടറോ, നേഴ്സൊ, ആരോഗ്യ പ്രവർത്തകനോ ആകണമെന്നില്ല. നിങ്ങളുടെ കയ്യിൽ പണം ഉണ്ടാകണമെന്നില്ല.. നിങ്ങൾ വിദ്യാർത്ഥിയോ, ജോലിക്കാരനോ, ബിസ്സിനസ്സ് ചെയ്യുന്ന ആളോ...