Light mode
Dark mode
കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതായുളള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ഇടപെടലുമായി ദേശീയ മനുഷ്യാവകാശ കമ്മിഷൻ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41
തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് അജിത് സംഭാവന ചെയ്തത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 95 മരണങ്ങള് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു
ഇതോടെ ധ്യാനത്തിൽ പങ്കെടുത്ത് കോവിഡ് ബാധിച്ചു മരിച്ച വൈദികരുടെ എണ്ണം മൂന്നായി.
സംസ്ഥാനത്തെ 70 ശതമാനത്തോളം വെന്റിലേറ്ററുകളിലും രോഗികളെ പ്രവേശിപ്പിച്ചു കഴിഞ്ഞു.
മൃതദേഹങ്ങള്‍ ജലാശയങ്ങളില്‍ തള്ളുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് പരിശോധന കര്‍ശനമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍
കോവിഡിന്റെ മൂന്നാംതരംഗം കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുകയെന്ന് മുന്നറിയിപ്പുകളുണ്ട്
ഓക്സിജൻ ക്ഷാമമാണ് മരണകാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്
26 സംസ്ഥാനങ്ങളില്‍ ഇപ്പോഴും 15 ശതമാനത്തില്‍ കൂടുതല്‍ പോസിറ്റിവിറ്റി നിരക്ക് ഉണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു
മൃതദേഹങ്ങൾ കോവിഡ് രോഗികളുടേതാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്
കേന്ദ്രത്തില്‍ നിന്നു ലഭിക്കുന്ന വാക്സിനില്‍ എഴുപത് ശതമാനവും രണ്ടാം ഡോസുകാര്‍ക്കായി മാറ്റിവെക്കണം.
പ്രധാനമന്ത്രിയുടെ പുതിയ വസതിയുൾപ്പെടുന്ന സെൻട്രൽ വിസ്ത അവന്യുവിന്റെ നിർമാണം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് കേന്ദ്ര സർക്കാർ ദൽഹി ഹൈക്കോടതിയെ അറിയിച്ചു. നിർമാണ പ്രവർത്തനങ്ങൾക്ക് നാനൂറോളം തൊഴിലാളികൾ...
ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് ചികിത്സാനിരക്കുകള്‍ ഏകീകരിക്കുവാന്‍ സര്‍ക്കാര്‍ സ്വീകരിച്ച സന്നദ്ധത ധീരവും പ്രശംസാര്‍ഹവുമാണ്.
3,494 പേർക്കാണ് തിരുവനന്തപുരം ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
27.6 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്.
കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച 80 പേരില്‍ 12 പേരെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
"ചെറിയൊരു അബദ്ധം പറ്റി ഡോക്ടറേ.." എന്നു പറഞ്ഞെത്തിയ ഒരാളുടെ അനുഭവമാണ് ഡോ ഷിംന അസീസ് ഫേസ്ബുക്കില്‍ കുറിച്ചത്
കടുപ്പമേറിയ ഈ ഘട്ടത്തിൽ എല്ലാവരിൽ നിന്നും പ്രാർഥനയും പിന്തുണയും ഉണ്ടാകണമെന്നും താരം കുറിച്ചു.
ചെയ്യേണ്ട പണി നേരത്തെ ചെയ്തിരുന്നങ്കില്‍ വിദേശത്ത് നിന്നും സഹായം എത്തുന്നത് നോക്കിയിരിക്കേണ്ടി വരില്ലായിരുന്നു.