- Home
- covid19

India
31 July 2021 9:18 PM IST
'രാജ്യത്ത് സൗഹാര്‍ദാന്തരീക്ഷം ഊട്ടിയുറപ്പിക്കാതെ കോവിഡ് പ്രതിരോധം അസാധ്യം': പ്രധാനമന്ത്രിയോട് മത നേതാക്കൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത ഓൺലൈൻ യോഗത്തിലാണ് രാജ്യത്ത് സൗഹാര്‍ദാന്തരീക്ഷം ഊട്ടിയുറപ്പിക്കാതെ കോവിഡ് പ്രതിരോധം അസാധ്യമാണെന്ന് മത നേതാക്കൾ വ്യക്തമാക്കിയത്.

Kerala
24 July 2021 7:55 PM IST
സംസ്ഥാനത്ത് ഒറ്റ ദിവസംകൊണ്ട് നാലരലക്ഷം പേര്‍ക്ക് വാക്സിന് നല്കി; ബാക്കിയുള്ളത് ഒരു ദിവസത്തേക്ക് തികയില്ലെന്ന് ആരോഗ്യമന്ത്രി
ഇന്ന് 1522 വാക്സിനേഷന് കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ തലത്തില്‍ 1,380 കേന്ദ്രങ്ങളും സ്വകാര്യതലത്തില്‍ 142 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്.



















