- Home
- #CPIM #SDPI #TamilNadu

India
31 March 2026 10:17 AM IST
സിപിഎം തമിഴ്നാട് സെക്രട്ടറി ഷൺമുഖത്തെ സന്ദർശിച്ച് എസ്ഡിപിഐ പ്രസിഡൻ്റ്; പങ്കുവെച്ച ചിത്രം നീക്കി സിപിഎം ഒഫീഷ്യൽ പേജ്
എസ്ഡിപിഐ ബന്ധത്തെ ചൊല്ലി കേരളത്തിൽ സി.പി.എമ്മും കോൺഗ്രസും പരസ്പരം പോരടിക്കുമ്പോഴും അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ ഇരു പാർട്ടികളും എസ്ഡിപിഐയും ഡിഎംകെ നേതൃത്വത്തിലുള്ള സെക്കുലർ പ്രോഗ്രസീവ് അലയൻസിന്റെ...

