Light mode
Dark mode
ആക്രമണത്തെ ശക്തമായി അപലപിച്ച ജില്ലാ സെക്രട്ടറി, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ഏരിയ കമ്മറ്റി നടപടി ലോക്കല്‍ കമ്മറ്റി അറിയാതെ
ഗാർഹികേതര ആവശ്യത്തിനാണ് നിർമ്മാണം എന്ന് കണ്ടെത്തിയതോടെയാണ് എൻ.ഒ.സി നിരസിച്ചത്
ബൈസൺവാലി, ശാന്തൻപാറ എന്നിവിടങ്ങളിലെ ഓഫീസുകളുടെ നിർമാണം അടിയന്തരമായി നിർത്തിവയ്ക്കാനാണ് ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിരിക്കുന്നത്
ഇന്നലെ വൈകുന്നേരം ജില്ലയിൽ എബിവിപി- സിപിഎം സംഘർഷമുണ്ടായിരുന്നു. വൻ പൊലീസ് സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.
'ഡെയ്ലി അപ്ഡേറ്റ്സ് ഓഫ് ദി എകെജി സെന്റർ ക്രാക്കർ കേസ്' എന്ന ഫേസ്ബുക്ക് പേജിന്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.