- Home
- CPMThrissur

Kerala
1 July 2024 9:40 PM IST
കരുവന്നൂര്‍ കേസ്: അക്കൗണ്ടുകള്‍ ഇ.ഡി മരവിപ്പിച്ചെന്നു സ്ഥിരീകരിച്ച് സി.പി.എം
പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി ഓഫീസിനായി വാങ്ങിയ 4.66 സെന്റ് സ്ഥലവും വര്‍ഷങ്ങള്‍ പഴക്കമുള്ള രണ്ട് സ്ഥിര നിക്ഷേപങ്ങളും മരവിപ്പിച്ചെന്ന് സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താ കുറിപ്പില്‍...






