- Home
- CPO

Kerala
25 Dec 2025 8:55 AM IST
പിരിച്ചുവിടല്‍ പ്രതീക്ഷിച്ചത്, അവസാനം വരെ പൊരുതും: മുന്‍ സിപിഒ ഉമേഷ് വള്ളിക്കുന്ന്
സ്ത്രീകള്‍ മാത്രമുള്ള വീട്ടിലേക്ക് പത്തനംതിട്ട എസ്പിയുടെ പ്രത്യേക ദൂതൻ ഒരു കോൾ പോലും ചെയ്യാതെ വാഹനമൊക്കെ ദൂരെ വെച്ച് പതുങ്ങി വന്നാണ് പിരിച്ചുവിടൽ ഓർഡർ കൈമാറിയതെന്നും ഉമേഷ് ഫേസ്ബുക്കിൽ കുറിച്ചു

Kerala
18 Oct 2022 11:11 AM IST
33 വര്‍ഷമായി പിടിതരാത്ത പ്രതിയെ തിരഞ്ഞ് കര്‍ണാടകയില്‍; ഒടുവില്‍ പ്രതിയുടെ തൊട്ടടുത്തെത്തുമ്പോള്‍ മടങ്ങിവരാന്‍ മേലുദ്യോഗസ്ഥന്റെ കോള്‍: വട്ടം കറക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സി.പി.ഒ
എ.എസ്. ഐ ഹരീഷേട്ടനും ഞാനും കൂടെയാണ് പോകേണ്ടത്. സംസ്ഥാനത്തിന് പുറത്ത് പോകുന്നതിന് നേരത്തേ അനുമതി വാങ്ങേണ്ടതുണ്ട്













