Light mode
Dark mode
കലാശപ്പോരിൽ ഗോളടിക്കാൻ കഴിഞ്ഞില്ലെങ്കിലും യൂറോപ്പിലെ മൂന്ന് മേജർ ലീഗുകളിലെ പ്രധാന കിരീടങ്ങളെല്ലാം നേടുന്ന കളിക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡോ.
പോര്‍ച്ചുഗലിനായി ഒരു കിരീടം എന്നും ഒരു സ്വപ്നമാണ്. ഇത്തവണ അത് സാധ്യമാകുമെന്നാണ് പ്രതീക്ഷ. പോര്‍ച്ചുഗലെന്നാല്‍ താന്‍ മാത്രമല്ലെന്നും ഒത്തൊരുമയുടെ ഫലമായാണ് യൂറോ കപ്പ് കലാശപ്പോരാട്ടത്തിന് ടീം അര്‍ഹത...
മാര്‍ടീന്‍ ഹാര്‍നിക്കിന്റെ തന്ത്രപരമായ ഒരു ഷോട്ട് പോസ്റ്റ് ഉരുമി കടന്നു പോയില്ലായിരുന്നുവെങ്കില്‍ അതാകുമായിരുന്നു ഇന്നത്തെ വിധി നിര്‍ണയ ഗോള്പോര്ച്ചുഗീസുകാരെ ലോക ഫുട്ബോളില്‍ നാണിപ്പിച്ചു...
ഇടക്കിടക്ക് ഒറ്റപ്പെട്ട റൊണാള്‍ഡോയുടെ കടന്നുകയറ്റങ്ങളും ഗോള്‍ ശ്രമങ്ങളും ഫാബിയാന്‍സ്കിയുടെ കൈകളില്‍ ഒതുങ്ങിയതോടെ ഇന്ന് ക്ര്യസ്റ്റിയാനോയുടെ.....ഡോ മുഹമദ് അഷ്റഫ്ഗോളുകളുടെ തോഴന്മാരായ രണ്ടു വമ്പന്മാരുടെ...