Light mode
Dark mode
2008 ന് ശേഷം ഇതാദ്യമായാണ് ക്രിസ്റ്റ്യാനോ ഇല്ലാതെ പോര്‍ച്ചുഗല്‍ ആദ്യ ഇലവനെ പ്രഖ്യാപിക്കുന്നത്.
ഏറെ വിവാദങ്ങൾക്കൊടുവിൽ പരസ്പര ധാരണയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡും റൊണാൾഡോയും കരാർ റദ്ദാക്കിയത്
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട സൂപ്പര്‍താരത്തെ സ്വന്തമാക്കാന്‍ ബയേണ്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തള്‍ പ്രചരിച്ചിരുന്നു
രണ്ടാമതുള്ള അർജന്റൈന്‍ സൂപ്പർ താരം ലയണൽ മെസി ക്രിസ്റ്റ്യാനോയേക്കാൾ ബഹുദൂരം പിറകിലാണ്
തന്നെ ഒതുക്കാന്‍ ക്ലബ് ശ്രമിക്കുന്നുവെന്ന റൊണാള്‍ഡോയുടെ വെളിപ്പെടുത്തലിന് പിന്നാലെ യുണൈറ്റഡും താരത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു
ക്ലബ്ബുമായുള്ള കരാര്‍ വ്യവസ്ഥകള്‍ റൊണാള്‍ഡോ ലംഘിച്ചെന്ന് കണ്ടെത്തിയതായും താരത്തിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നിയമനടപടിക്കുള്ള ശ്രമം നടത്തുകയാണെന്നും റിപ്പോര്‍ട്ട്
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും കടുത്ത ആരാധകനാണ് യുവരാജ് സിങ്.
താരത്തിന് നിര്‍ജലീകരണമാണെന്നും ഗ്യാസ്ട്രോ എൻറൈറ്റിസിന്റെ പ്രശ്നം അലട്ടുന്നുണ്ടെന്നും ലിസ്ബണിൽ നടന്ന പത്രസമ്മേളനത്തിൽ സാന്റോസ് പറഞ്ഞു.
മുന്നേറ്റ നിരയിൽ സാഞ്ചോയും റാഷ്ഫോഡും ആന്റണിയുമാണുള്ളത്
പോർച്ചുഗീസ് സൂപ്പർ താരത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ യൂറോപ്പിലെ സ്പോർട്സ് ജേണലിസ്റ്റുകളുടെ ഊണും ഉറക്കവും.
"നിങ്ങളോട് സംസാരിക്കുംമുമ്പ് എനിക്ക് ക്രിസ്റ്റ്യാനോയോട് സംസാരിക്കണം...' മാധ്യമങ്ങളോട് ടെൻ ഹാഗ്
നിർണായക മത്സരത്തിൽ നോർത്ത് മാസിഡോണിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾ തോൽപ്പിച്ചു. ബ്രൂണോ ഫെര്‍ണാണ്ടസ് ആണ് പോര്‍ച്ചുഗലിനായി രണ്ട് ഗോളുകളും നേടിയത്.
'18-ാം വയസ്സ് മുതൽ ഞാൻ കഠിനാധ്വാനം ചെയ്യുകയാണ്. അതിപ്പോഴും തുടരുന്നു. ഞാനീ കളിയെ സ്നേഹിക്കുന്നു. കളി തുടരാൻ അതിയായി ആഗ്രഹിക്കുകയും ചെയ്യുന്നു.'
2003 ലാണ് ക്രിസ്റ്റ്യാനോ ആദ്യമായി മാഞ്ചസ്റ്റര്‍ യുണെയ്റ്റഡിന്റെ ഭാഗമാകുന്നത്
ശരാശരി നൂറു പൗണ്ടിന് ജഴ്സി വിൽക്കുന്നുണ്ടെങ്കിലും ഓരോ ജഴ്സിയിലും അഞ്ചു പൗണ്ട് മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് കിട്ടുക
യുണൈറ്റഡ് ഡയറക്ടിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് മെഗാസ്റ്റോറിൽ നിന്നും വാങ്ങിയ ഏഴാം നമ്പർ ജഴ്സി കിറ്റുകൾ മാറ്റി നൽകാമെന്ന് ക്ലബ്
യുറഗ്വായ് ദേശീയ ടീമിൽ കളിക്കുന്ന 21-ാം നമ്പർ ജഴ്സിയിലേക്ക് കവാനി മാറുമെന്നാണ് കരുതുന്നത്
കളി മാത്രമല്ല, സിആർ7 എന്ന പേരിൽ ഒരു കച്ചവടവും പൊടി പൊടിക്കുന്നുണ്ട് ക്രിസ്റ്റ്യാനോയുടേതായി
മെഡീരയില്‍ ഒരു പൂന്തോട്ടക്കാരനും സാദാകുക്കിനും പിറന്നവന് ഇന്ന് നേടിയെടുത്തതെല്ലാം ഒറ്റക്കായിരുന്നു. പ്രായചപലതകള്‍ കൊണ്ടും ശരീരഭാഷ കൊണ്ടും ഏറ്റ ക്ഷണികക്ഷതങ്ങളെയെല്ലാം വകഞ്ഞു മാറ്റി മുമ്പോട്ട്...
സൂപ്പർ താരം ക്രിസ്റ്റ്യാനോയുടെ ഗോളിൽ പോർച്ചുഗലാണ് ആദ്യം മുന്നിലെത്തിതെങ്കിലും ശക്തമായ പ്രത്യാക്രമണത്തിലൂടെ ജർമനി തിരിച്ചെത്തുകയായിരുന്നു.