അക്കൗണ്ടിൽ നിന്ന് പണം പോയാലും വന്നാലും അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ
നിങ്ങളുടെ അക്കൗണ്ടില്‍ കയറിയ പണം തിരികെ നല്‍കേണ്ടതുണ്ടെന്നാണ് നിയമം. ആരെങ്കിലും തിരികെ നല്കാന് തയ്യാറാകുന്നില്ലെങ്കില്‍ അവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 406 പ്രകാരം ബാങ്കിന് കേസ് കൊടുക്കാനാകും