സ്പിന്നിലും പണിപാളുന്നു?; രണ്ടാം ന്യൂസിലാൻഡിന് 301 റൺസ് ലീഡ്
പുനെ: ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടെസ്റ്റിൽ കിവികൾ ഡ്രൈവിങ് സീറ്റിൽ. കിവികളുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 259 റൺസിനെതിരെ 16ന് ഒന്ന് നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യ വെറും 156 റൺസിന്...