Light mode
Dark mode
വെങ്ങിലശേരി സ്വദേശി സുബിൻദാസ് ആണ് മരിച്ചത്
സംശയിക്കാവുന്ന തരത്തില്‍ മറ്റൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി
ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കുത്തി കൊലപ്പെടുത്തിയത്
ഇരുപതേക്കർ കുടിയിലെ മഹേന്ദ്രൻ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റ് മരിച്ചതാണെന്നാണ് പൊലീസ് പറയുന്നത്.
കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ലോബിയിൽ കസേരയിൽ ഇരിക്കുകയായിരുന്ന ചന്ദ്രശേഖറിന്റെ കാൽതൊട്ടു വണങ്ങാനെന്ന മട്ടിൽ കുനിഞ്ഞ അക്രമികൾ മൂർച്ചയുള്ള ആയുധമുപയോഗിച്ച് കുത്തുകയായിരുന്നു
ഗർഭസ്ഥ ശിശു മരിച്ചെന്ന് വ്യക്തമായിട്ടും ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ ഭർത്താവ് തയ്യാറായിരുന്നില്ല
വയറ്റിൽ അണുബാധയുണ്ടായതും ഗർഭസ്ഥ ശിശു മരിച്ചതും സംശയങ്ങൾക്കിടയാക്കിയിരുന്നു
എംഎൽഎമാർ എത്തിയതിനെ തുടർന്ന് ഹോട്ടലിലും പരിസരത്തും പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു
ആത്മഹത്യയാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണെങ്കിലും, ഭർത്താവിൽ നിന്നുള്ള പീഡനമാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു
ഏഴിടങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്
രാവിലെ എഴുന്നേറ്റ് വന്ന ഉടൻ അവിനാശ് ഒന്നര വയസുള്ള മകനെ ചുംബിക്കാൻ എടുത്തു. പല്ലുതേച്ചതിന് ശേഷം കുഞ്ഞിനെ ചുംബിച്ചാൽ മതിയെന്ന് ദീപിക പറഞ്ഞു
ഒമ്പതാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന കുട്ടി സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുമ്പോഴായിരുന്നു സംഭവം
സ്വർണക്കടത്ത് കേസിൽ പ്രതിയായ അർജ്ജു ൻ ആയങ്കിയെ ബിജു ഒളിവിൽ താമസിപ്പിച്ചെന്ന ആരോപണം നേരത്തെയുണ്ടായിരുന്നു
എല്ലാ കുഞ്ഞുങ്ങളും അഞ്ച് മാസം പ്രായമുള്ളവയാണെന്നും ഇത് സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് മുഖേന ലോക്കൽ പോലീസ് സ്റ്റേഷനിൽ കേസെടുക്കുമെന്നും ജില്ലാ ഹെൽത്ത് ഓഫീസർ പറഞ്ഞു
ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരുമായി ഉണ്ടായ തർക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്
കൊല്ലംങ്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു
മകൻ കാശിരാജിനെയാണ് തമിഴളകൻ കൊലപ്പെടുത്തിയത്. കാശിരാജന്റെ ഭാര്യ മഹാലക്ഷ്മിയെ തമിഴളകൻ ബലാത്സംഗം ചെയ്തതിന് പിന്നാലെ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു
ആത്മഹത്യ പ്രേരണ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്
മാർച്ച് മാസത്തിൽ പബ്ജി ഗെയിമിനെച്ചൊല്ലിയുണ്ടായ തർക്കത്തിന്റെ പേരിൽ താനെ സ്വദേശിയെ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയിരുന്നു