Light mode
Dark mode
ഹൈക്കോടതി നേരിട്ട് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ സുപ്രിംകോടതി നേരത്തെ വിമർശിച്ചിരുന്നു
ക്രിമിനൽ കുറ്റം ചുമത്തപ്പെട്ട എം.പിമാരിൽ അമ്പത് ശതമാനത്തിലേറെയും ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, ആന്ധ്രപ്രദേശ്, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്
ജയിലിലായിരുന്ന സതീഷ് സാവൺ ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്
ഡിസൈനറായി അമൃത ഫഡ്നാവിസിനെ സമീപിച്ച ഇവർ കൈക്കൂലി വാഗ്ദാനം ചെയ്യുകയായിരുന്നു
അക്രമം നടത്തിയാലും സംരക്ഷണം ലഭിക്കുമെന്ന മനോഭാവമാണ് ഇതിന് പിന്നിലെന്നും കോടതി പറഞ്ഞു.
സംഭവത്തില്‍ പൊലീസിന് നിരന്തരം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഒടുവില്‍ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് പ്രതികള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്
വയലാര്‍ രാമവര്‍മ്മ സാംസ്കാരിക വേദി തിരുവനന്തപുരം പുത്തരിക്കണ്ടത്ത് സംഘടിപ്പിച്ച സാംസ്കാരികോത്സവത്തിലാണ് ശ്രീകുമാരന്‍ തമ്പിയെ ആദരിച്ചത്ചലച്ചിത്ര രംഗത്ത് അന്‍പതാണ്ട് പൂര്‍ത്തിയാക്കിയ ശ്രീകുമാരന്‍...