Light mode
Dark mode
The 39-year-old is already among the most followed personalities across social media platforms
ഗോൾഡൻ പ്ലേബട്ടൻ പ്രദർശിപ്പിച്ച് മണിക്കൂറുകൾക്കകം ഒരുകോടി സബ്സ്ക്രൈബേഴ്സ് പിന്നിട്ടതോടെ ഡയമണ്ട് പ്ലേബട്ടനും താരത്തെ തേടിയെത്തി
ഏഷ്യൻ ചാമ്പ്യൻസ് ലീഗ് എലൈറ്റ് പോരാട്ടങ്ങൾക്കായാണ് ഇരുവരും ഖത്തറിലെത്തുക
17 മിനിറ്റിനിടെ നാല് ഗോളുകൾ തിരിച്ചടിച്ച് അൽ-ഹിലാൽ മത്സരം വരുതിയിലാക്കുകയായിരുന്നു
2013 ൽ ക്രിസ്റ്റ്യാനോ ജോർജിയയിൽ ഉദ്ഘാടനം നിർവഹിച്ച ഡൈനാമോ റ്റബ്ലീസിയിൽ കളിപഠിച്ച 11 താരങ്ങൾ ഇപ്പോൾ ജോർജിയൻ ടീമിനൊപ്പമുണ്ട്
തുർക്കിയക്കെതിരെയും ചെക്ക് റിപ്പബ്ലിക്കിനെതിരെയും മുഴുവൻ സമയവും മൈതാനത്തുണ്ടായിട്ടും റോണോക്ക് വലകുലുക്കാനായിരുന്നില്ല
കൂടുതൽ യൂറോ കളിച്ച താരങ്ങളിൽ സ്പെയിൻ മുൻ ഗോൾകീപ്പർ ഇകർ കസിയസിനൊപ്പം ഒന്നാംസ്ഥാനത്താണ് റോണോ
മത്സരത്തിനൊടുവിൽ പൊട്ടിക്കരഞ്ഞാണ് ക്രിസ്റ്റ്യാനോ കളംവിട്ടത്
The Portuguese legend scored two goals in Al Nassr's last game of the season and took his tally this season to 35 goals
41 കാരൻ പെപ്പയെ സ്ക്വാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Spanish golfer Jon Rahm moved to the second spot with total earnings of $218 million
ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അല്‍ഹിലാല്‍ റോണോയേയും സംഘത്തേയും തകര്‍ത്തത്
അബഹയെ എതിരില്ലാത്ത എട്ട് ഗോളിന് തകര്‍ത്ത് അല്‍ നസര്‍
'ഒരു ഫുട്ബോൾ കളിക്കാരന്റെ കരിയറിലെ ഏറ്റവും മികച്ച പ്രായം 25 നും 32 നും ഇടയിലാണ്'
''ഞാൻ ഉറപ്പുനൽകുന്നു, ഇനി ഒരിക്കലും ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ല''
നടപടിക്കെതിരെ പോർച്ചുഗീസ് താരത്തിന് അപ്പീൽ നൽകാൻ സാധിക്കില്ല
നേരത്തെ അൽ-ഹിലാൽ മത്സരത്തിനിടെയും മെസി ആരവത്തിൽ രൂക്ഷ പ്രതികരണവുമായി സിആർ രംഗത്തെത്തിയിരുന്നു.
അഞ്ച് തവണ ബാലൻ ദി ഓർ നേടിയ 39 കാരൻ ഇതുവരെ 746 ഗോളുകളും സ്കോർ ചെയ്തു.
മത്സരശേഷം കളം വിടുമ്പോഴും ആരാധകരോടുള്ള ദേഷ്യം മറച്ചുവെച്ചില്ല.
റിയാദ് സീസൺ കപ്പിൽ ഫൈനൽ പോരാട്ടത്തിന് തൊട്ടു മുൻപാണ് കാണികളെ അത്ഭുതപ്പെടുത്തി അണ്ടർടേക്കർ മൈതാനത്തേക്ക് പ്രവേശിച്ചത്