Light mode
Dark mode
ലയണൽ മെസിയെ പരോക്ഷമായി വിമർശിച്ചുള്ള റോണോയുടെ അഭിപ്രായപ്രകടനത്തിനെതിരെ അർജന്റൈൻ താരം ലിയാൻഡോ പരേഡസാണ് രംഗത്തെത്തിയത്.
ഈ മാസം അവസാനം സൗദിയിൽ നടക്കുന്ന റിയാദ് കപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിലിറങ്ങുന്ന അൽ നസറും ലയണൽ മെസിയുടെ ക്യാപ്റ്റൻസിയിൽ ഇറങ്ങുന്ന ഇന്റർ മയാമിയും ഏറ്റമുട്ടും.
ഫിഫ ദ ബെസ്റ്റ് പരിഗണപ്പട്ടികയിൽ ഇത്തവണ ക്രിസ്റ്റ്യാനോ ഉണ്ടായിരുന്നില്ല.
ആരാധകരുടെ പ്രിയതാരം, മികച്ച മിഡിലീസ്റ്റ് താരം, മറഡോണ അവാർഡ് എന്നിവയാണ് റോണാൾഡോ സ്വന്തമാക്കിയത്.
ഒരു വർഷമായി ഞാൻ സൗദിയിൽ ഫുട്ബോൾ കളിക്കുന്നു. ആത്മാർത്ഥമായി എനിക്ക് പറയാൻ കഴിയും, സൗദി പ്രോ ലീഗ് ഇപ്പോൾ ഫ്രഞ്ച് ലീഗിനേക്കാൾ മികച്ചതാണ്.
ഇന്റർ നാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സാണ് കണക്ക് പുറത്തുവിട്ടത്.
മാഞ്ചസ്റ്റർ സിറ്റിയുടെ അഞ്ച് താരങ്ങളാണ് പട്ടികയിലുള്ളത്. എർലിങ് ഹാളണ്ട്, കെവിൻ ഡിബ്രുയിനെ, റോഡ്രി, റൂബൻ ഡയസ് എന്നിവർക്ക് പുറമെ ഗോൾകീപ്പറായി എഡേർസനും ഇടംപിടിച്ചു.
ക്ലബ്ബ് തലത്തിൽ അൽ നസറിനായി 44 ഗോളുകളും പോർച്ചുഗൽ ദേശീയ ടീമിനു വേണ്ടി 10 ഗോളുകളുമാണ് 38 കാരൻ അടിച്ചുകൂട്ടിയത്.
52 ഗോൾവീതം നേടിയ പി.എസ്.ജിയുടെ കിലിയൻ എംബാപെ, ബയേൺ മ്യൂണികിന്റെ ഹാരി കെയിൻ എന്നിവരാണ് 38 കാരന് പിന്നിലുള്ളത്.
നിലവിൽ 18 കളിയിൽ 14 ജയവുമായി 43 പോയന്റുള്ള അൽ നസർ രണ്ടാംസ്ഥാനത്താണ്.
നീണ്ട കാലം റയൽ മാഡ്രിഡിൽ ഒരുമിച്ചു കളിച്ച സഹതാരം ക്രിസ്റ്റ്യാനോയെ ബെൻസേമ ഒഴിവാക്കിയതാണ് ആരാധകരെ ഏറെ അമ്പരിപ്പിച്ചത്
നീണ്ട ഇടവേളക്ക് ശേഷമാണ് ക്രിസ്റ്റ്യാനോയും മെസ്സിയും നേര്‍ക്കുനേര്‍ വരുന്നത്
കാസെമിറോ, റാഫേൽ വരാൻ ഉൾപ്പെടെയുള്ള പരിചയസമ്പന്നരായ താരങ്ങളെ വിൽക്കാൻ മാഞ്ചസ്റ്റർ യുനൈറ്റഡ് നീക്കംനടത്തുന്നുണ്ട്
ഫ്ളോറിഡ ജില്ലാ കോടതിയിലാണ് മൂന്ന് യു.എസ് പൗരന്മാർ താരത്തിനെതിരെ രംഗത്തെത്തിയത്
മെസ്സിയുടെ ബാലൻദ്യോർ നേട്ടത്തെ വിമർശിച്ച് പ്രമുഖ സ്പോർട്സ് ജേണലിസ്റ്റ് തോമസ് റോൺസെറോയാണ് ഇൻസ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചത്
സൗദി തലസ്ഥാനമായ റിയാദിൽ നടന്ന എം.എം.എ ബോക്സിങ് ടൂർണമെന്റിനിടെയായിരുന്നു സംഭവം
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫ്രീകിക്ക് ഗോളിലൂടെയാണ് അൽ നസ്ർ വിജയമുറപ്പിച്ചത്
ചൈനീസ് മാർക്കറ്റിങ് കമ്പനിയാണ് അൽനസ്ർ-ഇന്റർ മയാമി സൗഹൃദ മത്സരത്തിനുള്ള നീക്കം നടത്തുന്നത്
വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരിൽ ആരെ ഇഷ്ടപ്പെടുന്നു എന്ന ചോദ്യത്തിന് അപ്രതീക്ഷിതമായിരുന്നു രാഹുലിന്റെ മറുപടി
ഇരു ഹാഫിന്റെയും തുടക്കത്തിൽ തന്നെ ഗോൾവല നിറച്ചാണ് ക്രിസ്റ്റ്യാനോ അൽനസ്റിന്റെ പോരാട്ടം നയിച്ചത്