Light mode
Dark mode
ചെന്നൈ സൂപ്പർ കിങ്സും ഡൽഹി ക്യാപ്പിറ്റൽസുമായാണ് ഐപിഎല്ലിലെ രണ്ടാം പോര്.
കഴിഞ്ഞ സീസണിന്റെ അവസാനം ഇത് അവസാന സീസണാകുമോ എന്നൊരു ചോദ്യത്തിന് ഉത്തരമായി 'ഡെഫിനിറ്റലി നോട്ട്' എന്ന ധോണിയുടെ ഉത്തരം വൈറലായിരുന്നു.
ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ജേഴ്സിയിലെ എസ്എന്‍ജെ10000 എന്ന ഈ ലോഗോയാണ് മുഈന്‍ അലി നീക്കാന്‍ ആവശ്യപ്പെട്ടത് എന്നാണ് പുറത്തു വന്ന വാര്‍ത്തകള്‍
7 കോടി രൂപക്കാണ് മൊയിന്‍ അലിയെ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കിയത്
നായകന് ധോണിയാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ജേഴ്സി പുറത്തിറക്കിയത്.
മഹേന്ദ്ര സിങ് ധോണിയുടെ സാന്നിധ്യം തന്നെയാണ് ഈ ആരാധകപ്പടയുടെ പിന്നിലും.
ബ്രാവോ, വാട്സണ്, ഹര്ഭജന് എന്നിവരെല്ലാം തന്നെ ഇപ്പോഴും മികച്ച സംഭാവന നല്കാന് കെല്‍പ്പുള്ളവരാണ്. ധോണിയാകട്ടെ സമാനതകളില്ലാത്ത നായകനുംരണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഐപിഎല്ലില്‍ തിരിച്ചെത്തുന്ന ചെന്നൈ...