കള്‍ച്ചറല്‍ ഫിയസ്റ്റ 'മിലെ സുര്‍ മേരാ തുമാരാ' ജൂണ്‍ പന്ത്രണ്ടിന്
ഖത്തറില്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന കള്‍ച്ചറല്‍ ഫിയസ്റ്റ 'മിലെ സുര്‍ മേരാ തുമാരാ' ജൂണ്‍ പന്ത്രണ്ടിന് നടക്കും. ഐ.സി.സി അശോക ഹാളിലാണ് പരിപാടി. ഇന്ത്യന്‍...