- Home
- Currency demonetization

India
29 May 2018 6:41 AM IST
45000 കോടിയുടെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച് നിര്‍ണ്ണായക വിവരം ലഭിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍
നോട്ട് നിരോധത്തിന് ശേഷം വിവിധ ബാങ്കുകളിലായാണ് പണം നിക്ഷേപിക്കപ്പെട്ടത്. ഷെല്‍ കന്പനികളെന്ന് ബോധ്യപ്പെട്ട 2 ലക്ഷത്തിലധികം കന്പനികള്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്നും കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം...

India
28 May 2018 11:43 PM IST
രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാറിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്ന് യശ്വന്ത് സിന്‍ഹ
നോട്ട് പിന്‍വലിക്കല്‍ സമ്പദ് വ്യവസ്ഥക്കുണ്ടാക്കുന്ന ആഘാതം സര്‍ക്കാര്‍ ആലോചിച്ചില്ല. 40 മാസം ഭരിച്ചിട്ടും നരേന്ദ്ര മോദിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും ബി ജെ പി നേതാവ്രാജ്യം നേരിടുന്ന സാമ്പത്തിക...





