ഷുക്കൂര്‍ വധക്കേസ്; വിജയിക്കുന്നത് മാതാവ് ആത്തിക്കയുടെ നിയമ യുദ്ധം
അരിയില്‍ ഷുക്കൂര്‍ 2012 ഫെബ്രുവരി 20ന് കൊല്ലപ്പെടുമ്പോള്‍ കേരളത്തില്‍ ഭരണം നയിക്കുന്ന യു.ഡി.എഫിന് പൊലീസിനു മേല്‍ സാധിക്കാത്തതാണ് നിയമയുദ്ധത്തിലൂടെ ഒരു മാതാവ് നേടിയെടുത്തത്. ഷുക്കൂര്‍ വധക്കേസില്‍...