Light mode
Dark mode
കഴിഞ്ഞ ദിവസം കാലടി സംസ്കൃത സർവകലാശാലയിൽ ഗവർണർക്കെതിരെ കെ.എസ്.യു ബാനർ സ്ഥാപിച്ചിരുന്നു.
അന്വേഷണ റിപ്പോർട്ട് ബോധപൂർവം വൈകിപ്പിക്കുന്നുവെന്ന് ആരോപണം
ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങൾ ഹാജരാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നല്കി
അപകടത്തിന് പിന്നാലെ മൂന്ന് ദിവസത്തെ അവധിക്ക് ശേഷമാണ് ക്ലാസുകള്‍ പുനരാരംഭിക്കുന്നത്
സിൻഡിക്കേറ്റ് ഉപസമിതി അന്വേഷണം നടക്കുന്നതിനിടെയാണ് കുസാറ്റ് വിശദീകരണക്കുറിപ്പ് ഇറക്കിയത്
Stampede at CUSAT concert | Out Of Focus
| Special Edition | Cusat Tragedy | SA Ajims |
അടിയന്തര റിപ്പോർട്ട് നൽകാൻ ആലുവ റൂറൽ എസ്.പിക്കും കൊച്ചി സർവകലാശാലാ രജിസ്ട്രാർക്കും കമ്മീഷൻ നിർദേശം നൽകി
മതിയായ സുരക്ഷാ ജീവനക്കാരെയും പൊലീസും വേണമെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാർക്ക് സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പല്‍ നൽകിയ കത്തിന്റെ പകർപ്പ് മീഡിയവണിന്
ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച സമിതി അംഗങ്ങളാണ് പരിശോധന നടത്തുന്നത്
''യു.ജി.സി ശമ്പളം വാങ്ങുന്ന ബേബിക്ക് നോണ്‍ അക്കാദമിക് കാര്യങ്ങളുടെ ചുമതലയുണ്ട്. സമഗ്രമായ അന്വേഷണം അനിവാര്യം''
അന്വേഷണ വിഷയങ്ങൾ തീരുമാനിക്കാൻ ജില്ലാഭരണകൂടം നടപടി തുടങ്ങി
രഹസ്യാന്വേഷണ വിഭാഗമാണ് എ.ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയത്
മകന്റെ ചെരുപ്പ് കണ്ട് അമ്മ തിരിച്ചറിഞ്ഞു, മൂന്ന് വിദ്യാർത്ഥികൾക്കൊപ്പം മരിച്ച ആൽബിന്റെ മൃതദേഹം ആദ്യം തിരിച്ചറിയാനായിരുന്നില്ല
"ഗേറ്റ് തുറക്കാൻ വൈകിയതിനാലാണ് തള്ളിക്കയറിയത്, അവർ ചെറുപ്പക്കാരല്ലേ, എങ്ങനെയും അകത്ത് കടക്കാനാണ് നോക്കിയത്": ഒരു വിദ്യാർത്ഥിയുടെ വാക്കുകൾ ഇങ്ങനെ
ശനിയാഴ്ച ടെക് ഫെസ്റ്റിന്റെ ഭാഗമായ ഗാനമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് നാല് വിദ്യാർഥികൾ മരിച്ചിരുന്നു.
പ്രതീക്ഷിക്കാത്ത ആൾകൂട്ടം എത്തിയെന്നും വിസി പി.ജി.ശങ്കരൻ മീഡിയവണിനോട് പ്രതികരിച്ചു
ചവിട്ടുനാടകക്കളരിയിലെ ആശാനായ പിതാവ് റോയ് ജോർജ് കുട്ടി കൽപണിക്കാരനാണ്
പരിക്കേറ്റ വിദ്യാർത്ഥികളുടെ ചികിത്സാചെലവ് സർവകലാശാല വഹിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു