- Home
- Cyclone Ockhi

Kerala
26 May 2018 6:44 AM IST
കുടുങ്ങിപ്പോയ അവസാന മത്സ്യത്തൊഴിലാളിയേയും കണ്ടെത്തുന്നത് വരെ രക്ഷാപ്രവർത്തനം തുടരുമെന്ന് പ്രതിരോധ മന്ത്രി
കേരളത്തിലെത്തിയ മന്ത്രി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. അതേസമയം പൂന്തുറയിലും കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ന്നു. മന്ത്രി സംസാരിച്ചു കൊണ്ടിരിക്കെയായിരുന്നു ബഹളം..കടലിൽ കുടുങ്ങിപ്പോയ...

Kerala
17 May 2018 7:27 AM IST
ഓഖി ദുരന്തം: മരിച്ച മത്സ്യത്തൊഴിലാളികളുടെ എണ്ണം 12 ആയി, 430 പേരെ രക്ഷപ്പെടുത്തി
സൈന്യത്തിന്റെയും കോസ്റ്റ് ഗാര്‍ഡിന്റേയും പങ്കാളിത്തത്തോടെ ഇതുവരെ 430 ഓളം മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു.ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരിച്ച മത്സ്യത്തൊഴിലാളികളുടെ എണ്ണം 12 ആയി...

Kerala
13 May 2018 5:01 PM IST
കോഴിക്കോട് നിന്ന് മത്സ്യ ബന്ധനത്തിന് പോയ 61 വള്ളങ്ങളില്‍ 25 എണ്ണം മടങ്ങിയെത്തി
കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് ദുരിതത്തിലായവര്‍ക്ക് അിയന്തരമായി ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിക്കാന്‍ കലക്ടര്‍ വിളിച്ച യോഗത്തില്‍ തീരുമാനമായികോഴിക്കോട് നിന്ന് മത്സ്യ ബന്ധനത്തിന് പോയി ഇതര സംസ്ഥാന...

India
13 May 2018 2:19 PM IST
കേരളത്തിലും തമിഴ്നാട്ടിലും നാശം വിതച്ച ഓഖി ഡല്‍ഹിക്കും മുംബൈക്കും അനുഗ്രഹമായി
വടക്കേ ഇന്ത്യയിലെ, പ്രത്യേകിച്ചും ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം കുറക്കാന്‍ ഓഖി സഹായിക്കുമെന്നാണ് സൂചന.കേരളവും തമിഴ്നാടും ഉള്‍പ്പടെയുള്ള തെക്കേ ഇന്ത്യയുടെ തീരങ്ങളില്‍ വന്‍ നാശം വിതച്ചാണ് ഓഖി...

Kerala
12 May 2018 12:14 PM IST
ഓഖി ചുഴലിക്കാറ്റ്; കൊല്ലത്ത് നിന്നും കാണാതായ ഇതരസംസ്ഥാന തൊഴിലാളികളെക്കുറിച്ച് വിവരമില്ല
ജിതിന് എന്ന ബോട്ടും പന്ത്രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെയും കാണാതായിട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. ഓഖി ചുഴലിക്കാറ്റില്‍ കൊല്ലത്ത് നിന്ന് കാണാതായ ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ച് ഇനിയും വിവരമില്ല....









