- Home
- Cyclone Ockhi

Kerala
26 April 2018 6:58 PM IST
ഓഖി ദുരന്തം; സര്‍ക്കാര്‍ നിയോഗിച്ച സ്വകാര്യ ബോട്ടുകള്‍ തിരച്ചില്‍ ആരംഭിച്ചു
തെരച്ചില്‍ സംഘത്തില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും പ്രതിദിനം 800 രൂപ വീതം ബാറ്റയും ഓരോ ബോട്ടിനും 3000 ലിറ്റര്‍ ഡീസലും സര്‍ക്കാര്‍ നല്കുംഓഖി ചുഴലിക്കാറ്റില്‍ കാണാതായ മത്സ്യതൊഴിലാളികളെ കണ്ടെത്താന്‍...

Kerala
21 April 2018 7:16 AM IST
ചുഴലിക്കാറ്റ് മുന്നറിയിപ്പ് കിട്ടാന്‍ വൈകി; സര്‍ക്കാര്‍ വാദത്തെ പിന്തുണച്ച് കണ്ണന്താനം
കേരളം മികച്ച രക്ഷാപ്രവര്‍ത്തനമാണ് നടത്തിയതെന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തലസ്ഥാനത്തെത്തിയ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.കേരളം മികച്ച രക്ഷാപ്രവര്‍ത്തനമാണ് നടത്തിയതെന്ന് സ്ഥിതിഗതികള്‍...

Kerala
8 April 2018 3:34 PM IST
അപകട വിവരം മൂന്‍കൂട്ടി അറിയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് തിരുവനന്തപുരം രൂപത വികാരി ജനറല്‍
രണ്ട് മണിക്കൂര്‍ കഴിഞ്ഞും ക്രിയാത്മക ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ഉണ്ടാകുംഅപകട വിവരം മൂന്‍കൂട്ടി അറിയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് തിരുവനന്തപുരം രൂപത വികാരി ജനറല്‍ യൂജിന്‍...











