- Home
- Dadri lynching

India
3 Jun 2018 4:12 PM IST
സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങി: ദാദ്രി കേസിലെ പ്രതിയുടെ മൃതദേഹം സംസ്കരിച്ചു
സിസോദിയയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നല്കാന് ധാരണയായതായാണ് സൂചന. ഇതില്‍ 10 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും ശേഷിക്കുന്ന 10 ലക്ഷം ചില സന്നദ്ധ സംഘടകനകളുമാണ് നല്‍കുക....ബീഫ് കഴിച്ചെന്നാരോപിച്ച് മുഹമ്മദ്...

India
30 May 2018 7:30 PM IST
അഖ്ലാകിനെ അടിച്ചുകൊലപ്പെടുത്തിയ കേസിലെ പതിനഞ്ച് പ്രതികള്‍ക്ക് സര്‍ക്കാര്‍ വക ജോലി
ജയിലില്‍ കഴിയുന്നതിനിടക്ക് മരണപ്പെട്ട കേസിലെ പ്രതിയായ രവീണ് സിസോദിയയുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരവും ഭാര്യക്ക് പ്രൈമറി സ്കൂളില്‍ ജോലിയും നല്കുംദാദ്രിയില് മുഹമ്മദ് അഖ്ലാകിനെ...

Kerala
28 May 2018 2:35 PM IST
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് മട്ടന്‍ ബീഫാണെന്നും വ്യാജ വീഡിയോ യഥാര്ത്ഥമാണെന്നുമുളള സംഘടിത പ്രചാരണം നടക്കുന്നതെന്ന് കനയ്യ കുമാര്‍
രാജ്യത്തിന്റെ വികസനത്തിന് വിദ്യാഭ്യാസം അത്യാവശ്യമാണ്. വിദ്യാഭ്യാസത്തിന് മുടക്കേണ്ട പണം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറന്നു നടക്കുകയാണ്......ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ്...

India
11 May 2018 8:44 PM IST
അഖ്ലാഖിന്റെ കുടുംബത്തിനെതിരെ ഗോവധത്തിന് കേസെടുക്കണമെന്ന് മഹാപഞ്ചായത്ത്
ഗോമാംസം കഴിച്ചെന്നാരോപിച്ച് ജനക്കൂട്ടം അടിച്ചു കൊന്ന മുഹമ്മദ് അഖ്ലാഖിന്റെ കുടുംബത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ദാദ്രിയില്‍ സംഘ്പരിവാര്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ മഹാപഞ്ചായത്ത് നടത്തി....







