- Home
- Dalitstudents

India
3 Jun 2025 6:46 PM IST
ദലിത് വിദ്യാർഥികളോട് ടോയ്ലറ്റ് വൃത്തിയാക്കാൻ ആവശ്യപ്പെട്ടു; തെലങ്കാനയിൽ ഐഎഎസ് ഉദ്യോഗസ്ഥക്കെതിരെ റിപ്പോർട്ട് തേടി ദേശീയ പട്ടികജാതി കമ്മീഷൻ
തെലങ്കാന സോഷ്യൽ വെൽഫെയർ റെസിഡൻഷ്യൽ എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സൊസൈറ്റിയുടെ സെക്രട്ടറിയായ അളഗു വർസിനി ഒരു ആന്തരിക യോഗത്തിൽ പ്രിൻസിപ്പൽമാരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പരാമർശങ്ങൾ നടത്തിയത്




