Light mode
Dark mode
സംഭവത്തെക്കുറിച്ച് ഗൗരവമായി എടുത്തിട്ടുണ്ടെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ജി. പരമേശ്വര ഞായറാഴ്ച പറഞ്ഞു
വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ചടങ്ങ് നടക്കുന്നതിനിടെയാണ് സംഭവം.
പൊലീസ് അക്രമിയെ പിടിച്ചുകൊണ്ടുപോയെങ്കിലും പെട്ടെന്ന് വിട്ടയച്ചു. ഇതോടെ ഇയാൾ വീണ്ടും വേദിയിൽ കയറാൻ ശ്രമിച്ചു
മറ്റൊരു യുവാവിനൊപ്പമായിരുന്നു പ്രസാദും പാട്ടിന് ചുവടുവച്ചത്.
വീഴ്ച ഡാൻസിന്റെ ഭാഗമാണെന്ന് കരുതി ആദ്യം ആരും അടുത്തെത്തിയില്ല.
യുവാക്കൾ തമ്മിലുണ്ടായ സംഘർഷം പരിഹരിക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം