ദില്‍മ റൂസഫ് റിയോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ല
മാരക്കാന സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇടക്കാല പ്രസിഡന്റ് മൈക്കല്‍ ടെമറിന് പുറകിലായിരിക്കും സ്ഥാനമെന്നതിനാലാണ് റൂസഫ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാത്തതെന്നാണ് സൂചന.സസ്പെന്‍ഷനിലായ ബ്രസീലിയന്‍...