നാശം വിതച്ച് ഉരുള്‍പൊട്ടല്‍; വിറങ്ങലിച്ച് കോഴിക്കോടിന്റെ മലയോരം
രാത്രി നിര്‍ത്താതെ പെയ്ത മഴയ്ക്കൊപ്പം വന പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ മലയോരത്ത് കനത്ത നാശമാണ് വിതച്ചത്. മട്ടിമലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി.