Light mode
Dark mode
രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചടക്കിയ എം23 വിമത ഗ്രൂപ്പിന് പിന്തുണ നൽകി എന്നതായിരുന്നു കബിലയ്ക്കെതിരായ പ്രധാന ആരോപണം
ഷിയോമി ജില്ലയിലെ ഒരു സർക്കാർ റസിഡൻഷ്യൽ സ്കൂളില്‍ ഹോസ്റ്റല്‍ വാര്‍ഡനായിരുന്ന യംകെൻ ബഗ്രയെയാണ് ശിക്ഷിച്ചത്
തന്റെ മകനെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നേരിൽ കാണാനെത്തിയ പിതാവാണ് പ്രതിക്ക് മാപ്പ് നൽകിയത്
ഒഡിഷ ഹൈക്കോടതിയാണ് ആറു വയസുകാരിയെ പീഡിപ്പിച്ചു മരണത്തിനിടയാക്കിയ സംഭവത്തില്‍ പ്രതിക്ക് വധശിക്ഷ മാറ്റി ജീവപര്യന്തമാക്കി ഇളവ് നൽകിയത്