ഡ്രോണിനെ കണ്ടെന്ന് പൈലറ്റ്: ഡല്‍ഹി വിമാനത്താവളം അരമണിക്കൂര്‍ അടച്ചിട്ടു
ഡല്‍ഹിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. ഡല്‍ഹിയില്‍ നിന്നും വിമാനങ്ങള്‍ പുറപ്പെടാനും വൈകി.ആകാശത്ത് ഡ്രോണിന്റെ സാന്നിധ്യം കണ്ടെന്ന് പൈലറ്റ് പറഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി...