Light mode
Dark mode
അരിയാന അഫ്ഗാൻ എയർലൈൻസ് വിമാനമാണ് തെറ്റായ റൺവേയിൽ ലാൻഡ് ചെയ്തത്
ലഗേജുകളും മറ്റും കൈകാര്യം ചെയ്യുന്ന ബസാണിത്. തീ പിടിക്കുന്ന സമയത്ത് ബസില്‍ ആരും ഉണ്ടായിരുന്നില്ല.
യാത്രക്കാരന്റെ സീറ്റ് ബാക്ക് പോക്കറ്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിനാണ് തീപിടിച്ചത്.
ലാൻഡിംഗിന് ശേഷം വിമാനത്തിന്റെ വീൽ ബേയിൽ നിന്ന് 13കാരന് പുറത്ത് വരുന്ന ദൃശ്യങ്ങളും പിന്നീട് പുറത്ത് വന്നു
രാത്രി 8.45 ഓടെയാണ് ടെർമിനൽ 3 ലെ വാഷ്റൂമിൽ കിരണിനെ മരിച്ച നിലയിൽ കണ്ടത്
ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലെ മേൽക്കൂര തകർന്ന് വീണു
സാങ്കേതിക സംഘം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും
വിമാനത്താവളത്തിലേക്കു മാത്രമല്ല, വിവിധ നഗരങ്ങളിലെ സ്കൂളുകൾക്കും താൻ സമാന ഭീഷണികൾ അയച്ചിരുന്നതായി 'പ്രതി' പറഞ്ഞു.
ഓൺലൈൻ ആപ്പിന്റെ സഹായത്തോടെയാണ് വിമാനക്കമ്പനിയുടെ വ്യാജ തിരിച്ചറിയൽ കാർഡ് അടക്കമുള്ളവ തയ്യാറാക്കിയത്
മയക്കുമരുന്ന് വാങ്ങാനെത്തിയ കെനിയൻ യുവതിയെ മുംബൈ എയര്‍പോര്‍ട്ടില്‍ നിന്ന് പിന്നീട് പിടികൂടി
ഡൽഹിയിൽ നിന്ന് പൂനൈയിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് തിരിച്ചിറക്കിയത്
ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം
ഡൽഹി വിമാനത്താവളത്തിൽ കെ.സി വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പ്രതിഷേധിക്കുകയാണ്.
7 കിലോ വരെയുള്ള ഒരു ഹാൻഡ് ബാഗ് മാത്രം അനുവദിക്കും
സാധുവായ ടിക്കറ്റും വിസയും കൈവശമുണ്ടായിട്ടും തന്റെ ന്യൂയോർക്ക് യാത്ര തടഞ്ഞുവെന്ന് സന്ന
ഡൽഹി ഇൻറനാഷണൽ ഇന്ദിരാഗാന്ധി എയർപോർട്ടിന്റെ രണ്ടാം ടെർമിനലിലാണ് സംഭവം
യാത്രക്കാർ എത്താൻ വൈകിയെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം
വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതിനെ കുറിച്ച് എയർ ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല
ഡല്‍ഹി എയര്‍പോര്‍ട്ടിനു സമീപം റോഡില്‍ വന്‍ ഗതാഗതകുരുക്കാണ് വിമാനം കുടുങ്ങിയതോടെ ഉണ്ടായത്.
1100 മില്ലിമീറ്റർ മഴ ഈ മൺസൂൺ കാലത്ത് ലഭിച്ചുകഴിഞ്ഞു, ഇത്രയുമധികം മഴ ഇതിന് മുമ്പ് ലഭിക്കുന്നത് 1975ലാണ്