Light mode
Dark mode
വൈകുന്നേരം 6 മണി വരെ പോളിംഗ് തുടരും
പദവികൾക്കായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ബിജെപിയെ സഹായിക്കുന്നു എന്നാണ് കെജ്രിവാൾ കഴിഞ്ഞ ദിവസം പറഞ്ഞത്
തെരഞ്ഞെടുപ്പ് കാലത്ത് ഡൽഹി നിവാസികളുടെ വെള്ളം കുടി മുട്ടിക്കാൻ ഹരിയാന സർക്കാർ വിഷം ചേർക്കുന്നുവെന്നായിരുന്നു അരവിന്ദ് കെജ്രിവാളിൻറെ ആരോപണം
കോൺഗ്രസ്സും എഎപിയും ദേശീയ തലത്തിൽ ഇൻഡ്യാ മുന്നണിയുടെ ഭാഗമാണെങ്കിലും ഡൽഹി ഇരുവരും നേരിട്ട് ഏറ്റുമുട്ടുകയാണ്.
മറ്റു സംസ്ഥാനങ്ങളിലെ ജാട്ടുകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും സംവരണങ്ങളും ഡൽഹിയിലെ ജാട്ടുകൾക്ക് ലഭിക്കുന്നില്ലെന്നും കെജ്രിവാൾ കുറ്റപ്പെടുത്തി.
അടുത്ത വർഷം ആദ്യത്തിലാകും ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക