Light mode
Dark mode
വിചാരണ പോലുമില്ലാതെ അഞ്ച് വർഷത്തിലേറെയായി ഇവർ ജയിലിൽ കഴിയുകയാണ്
റൗസ് അവന്യൂ കോടതിയാണ് ഉത്തരവിട്ടത്
53 പേർക്ക് ജീവൻ നഷ്ടമാവുകയും 500 ലേറെ പേർക്ക് ഗുരുതരപരിക്കേൽക്കുകയും ചെയ്ത കലാപത്തീയിൽ നീതിലഭിക്കാതെ നീറുകയാണ് അഞ്ചാണ്ടിനിപ്പുറവും ആ ജനത
'യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം പേരും പ്രതികളല്ല, ഞാൻ എങ്ങനെയാണ് പ്രതിയാകുന്നത്?'
മറ്റൊരു കേസിൽ UAPA ചുമത്തിയതിനാൽ ഉമർ ഖാലിദിന് ഉടൻ ജയിലിന് പുറത്തിറങ്ങാനാവില്ല
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് 2020 സെപ്തംബർ 13നാണ് ഉമർ ഖാലിദിനെ ഡൽഹി പൊലീസ് സ്പെഷൽ സെൽ അറസ്റ്റ് ചെയ്തത്