Light mode
Dark mode
വെടിയേറ്റ ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കാഴ്ച പരിധി കുറഞ്ഞത് ഗതാഗത സംവിധാനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഡൽഹി, പഞ്ചാബ്, ഹരിയാന, യുപി സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമാണ് റെഡ് അലർട്ട്
98 പേരാണ് ഉത്തർപ്രദേശിൽ അതിശൈത്യത്തെ തുടർന്ന് മരിച്ചത്
ഇന്നും 3 ഡിഗ്രിക്ക് താഴെ താപനില രേഖപ്പെടുത്തിയേക്കും
അടുത്ത 24 മണിക്കുർ കൂടി ഉത്തരേന്ത്യയിൽ അതിശൈത്യവും മൂടൽ മഞ്ഞും തുടരും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
അഫ്ഗാനിസ്താനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൻറെ തുടർ ചലനമാണ് ഡൽഹിയിലുണ്ടായത്
48 മണിക്കൂർ കൂടി ശക്തമായ തണുപ്പ് തുടരും. 4.4 ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിൽ ഇന്ന് രേഖപ്പെടുത്തിയ താപനില
യുവതിയെ കാറില്‍ 13 കിലോമീറ്ററാണ് വാഹനത്തിൽ വലിച്ചിഴച്ചത്
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി
ഒരു രഞ്ജി മത്സരത്തിന്റെ ആദ്യ ഓവറില്‍ ഹാട്രിക് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് സൌരാഷ്ട്ര നായകന് കൂടിയായ ജയദേവ് ഉനദ്കട്ട് സ്വന്തമാക്കിയത്.
ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ കാറിടിച്ച് വീഴ്ത്തിയ ശേഷം റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു.
'വസ്ത്രം പൂർണമായി കീറിപ്പറിഞ്ഞ സ്ഥിതിയിലായിരുന്നു. അവളെ കണ്ടെത്തുമ്പോൾ പൂർണ നഗ്നയായിരുന്നു.'
രാവിലെ 5.15 നാണ് തീപിടിച്ചത്
വായുനിലവാരത്തിന്റെ തോത് പരിശോധിച്ചാണ് അധികൃതർ തീരുമാനത്തിലെത്തിയത്.
മൂടൽ മഞ്ഞ് വർധിച്ച സാഹചര്യത്തിൽ അതിർത്തികളിൽ സേന സുരക്ഷ ശക്തമാക്കി
വരും ദിവസങ്ങളില്‍ തണുപ്പ് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം
നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ പ്രവർത്തകർക്കൊപ്പം ഡൽഹിയിലെ യാത്രയിൽ പങ്കെടുക്കും
പ്രതി പെൺകുട്ടിയെ എടുത്തു കൊണ്ടുപോവുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള വിമാന നിരക്ക് 28000 രൂപ വരെ ഉയർന്നു
സൗദിയിലേക്ക് ജോലിക്ക് അപേക്ഷിക്കുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ ചട്ടങ്ങളെ കുറിച്ച് ബോധവത്കരണം നൽകും