Light mode
Dark mode
മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഫ്ളാഗ് ഓഫ് ചെയ്യും
രോഗം സ്ഥിരീകരിക്കുന്ന പകുതിയിൽ അധികം ആളുകൾക്കും ചെറിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്ന കാര്യം ആശ്വാസകരമാണ്
അവശ്യസേവനങ്ങൾക്ക് ഇളവ്, ഹോട്ടലുകളും ബാറുകളും അടച്ചു
ജനങ്ങള്‍ ജാഗ്രത പാലിക്കണം, സംസ്ഥാനത്തെ സാഹചര്യം സര്‍ക്കാര്‍ വിലയിരു ത്തുന്നുണ്ട്
ഡോക്ടർമാർക്ക് കോവിഡ് ബാധിക്കുന്നത് പലയിടത്തും ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്
ചാന്ദിനി ചൗക്കിലെ ലാജ്പത് റായ് മാര്‍ക്കറ്റിലാണ് പുലർച്ചെ തീ പിടിത്തം ഉണ്ടായത്
ലോക്ഡൗണില്ലെന്ന് ഡൽഹി ആരോഗ്യമന്ത്രി
ഡിസംബർ 30, 31 ദിവസങ്ങളിലെ സാമ്പിളുകളാണ് ജനിതക ശ്രേണീകരണ പരിശോധനക്ക് വിധേയമാക്കിയത്
നഗരങ്ങളിലും പരിസരങ്ങളിലും ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചു
ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരം തുടരാൻ തീരുമാനിച്ചത്.
പുതിയ നിയന്ത്രണങ്ങൾ പ്രകാരം, സ്കൂളുകൾ, കോളേജുകൾ, സിനിമാ ഹാളുകൾ, ജിമ്മുകൾ എന്നിവ ഡെൽഹിയിൽ അടച്ചിടും
ആവശ്യങ്ങള്‍ അംഗീകരിച്ച് രേഖാമൂലം ഉറപ്പ് നൽകണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം കേന്ദ്രം തള്ളി
സ്കൂളുകളും കോളേജുകളും അടച്ചിടും
ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരുടെ സമരം രോഗികളെയും പ്രതിസന്ധിയിലാക്കി
തലസ്ഥാനത്ത് നിയന്ത്രണങ്ങളോടു കൂടി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിക്കാന്‍ സാധ്യത
പൊതുമുതൽ നശിപ്പിക്കൽ, പൊലീസുകാരുടെ കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നടപടി.
രാത്രി ആരോഗ്യ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു
ഡല്‍ഹി ഉത്തരാഖണ്ഡ് ഭവന് മുന്നില്‍ ഇന്ന് സമരം നടത്തും
പാവപ്പെട്ട കുടുംബങ്ങളിലെ ഗർഭിണികളെ തിരിച്ചറിഞ്ഞ് നിരന്തരമായി കുട്ടിയെ വിട്ടുകൊടുക്കാൻ പണം വാഗ്ദാനം ചെയ്യും. ചിലപ്പോൾ ഭീഷണിയും...
സംഘം ഇതുവരെ വിറ്റത് 50 കുട്ടികളെയെന്ന് പൊലീസ്