Light mode
Dark mode
സോണിയ ഗാന്ധിയെ കാണുന്നത് ആന്ധ്രയിലെ വിഷയങ്ങൾ സംസാരിക്കാനാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു
വായു മലിനീകരണം തടയാൻ കേന്ദ്ര സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ കോടതിനിർദേശിച്ചിട്ടുണ്ട്.
ഡൽഹിയിലെ സ്കൂളുകൾ നാളെ മുതൽ ഒരാഴ്ച അടച്ചിടും.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്റ് ബൈലറി സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ ഡോക്ടറാണ് ഇക്കാര്യം സൂചിപ്പിച്ചത്
നോയിഡ, ഗാസിയാബാദ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മലിനീകരണ തോത് 500 ന് മുകളിലാണ്
ക്രഷർ യൂണിറ്റ്, ഇഷ്ടിക ചൂള, ടാർ മിക്സിംഗ് പ്ലാന്റുകൾ എന്നിവയുടെ പ്രവർത്തനം താത്കാലികമായി നിർത്തണം.
വീഡിയോ വൈറലായതോടെ പൊലീസ് കേസെടുത്തു
ഗുണനിലവാര തോത് 450ലെത്തി നില്‍ക്കുകയാണ്, വരും ദിവസങ്ങളിൽ വായുമലിനീകരണം കൂടുമെന്നാണ് മുന്നറിയിപ്പ്
വായുവിന്റെ ഗുണനിലവാര സൂചിക ഏറെ താഴ്ന്നതായി കേന്ദ്ര മലിനീകരണ ബോര്‍ഡ് അറിയിച്ചു.
വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഡെല്‍ഹിയില്‍ പടക്കങ്ങൾക്ക് നിരോധനമേര്‍പ്പെടുത്തിയത്
കഴിഞ്ഞാഴ്ചയാണ് ത്രിപുരയിൽ ഒരു വിഭാഗത്തിന്റെ ആരാധാനാലയങ്ങൾക്ക് നേരെയും വീടുകൾക്ക് നേരെയും ആക്രമണം നടന്നത്.
പ്രതിയെ പിടികൂടാനായില്ല
പാക്കിസ്ഥാനിലെ നർവാൾ സ്വദേശിയായ ഇയാൾക്ക് നിരവധി ഭീകരപ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്
ഭർത്താവ് അനിലിന് പരസ്ത്രീബന്ധമുണ്ടെന്ന് ഭാര്യ ക്രാന്തി ആരോപിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് വീട്ടിൽ നിന്ന് പോയ ക്രാന്തി, സഹോദരന്റെ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു.
ദസറ ആഘോഷങ്ങൾക്കിടെ ആക്രമണം നടക്കുമെന്നാണ് മുന്നറിയിപ്പ്
സ്ത്രീകളുള്‍പ്പെടെ നിരവധി കിസാന്‍ സഭാ നേതാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്
അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു
കോവിഡ് പ്രോട്ടോകോൾ പാലിച്ചു മാത്രമേ ആരാധനാലയങ്ങൾ സന്ദർശിക്കാൻ സാധിക്കൂ
ജരോദ കാലാൻ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 60 പുതിയ കേസുകള്‍.