Light mode
Dark mode
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഇടത് പാർട്ടികൾക്ക് നോട്ടയെക്കാൾ കുറവ് വോട്ടാണ് ലഭിച്ചത്.
ഡൽഹിയെ എട്ട് സോണുകളും 30 ജില്ലകളും 173 നഗറുകളുമാക്കി തിരിച്ചാണ് ആർഎസ്എസ് പ്രചാരണം നടത്തിയത്.
1.56 കോടി വോട്ടർമാരുള്ള സംസ്ഥാനത്ത് 13,766 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്
നാളെയാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ശനിയാഴ്ചയാണ് വോട്ടെണ്ണൽ
റെയ്ഡുമായി ബന്ധമില്ലെന്നും അന്വേഷണ ഏജൻസികളാണ് റെയ്ഡ് നടത്തുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെയും അപമാനിച്ച കെജ്രിവാൾ മാപ്പ് പറയണമെന്നും അൽകാ ലംബ ആവശ്യപ്പെട്ടു.
ഡൽഹി നോർത്ത് അവന്യൂ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഫെബ്രുവരി അഞ്ചിന് ഒറ്റഘട്ടമായാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്. എട്ടിനാണ് വോട്ടെണ്ണൽ.
ഫെബ്രുവരി അഞ്ചിനാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്.
മാക്കന്റെ വിവാദ പരാമര്‍ശത്തിനും യൂത്ത് കോൺഗ്രസ് പരാതിക്കും പിന്നാലെ കോൺഗ്രസിനോട് മയം വേണ്ടെന്ന നിലപാടെടുത്തിരിക്കുകയാണ് ആം ആദ്മി പാർട്ടി
കോൺഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ അജയ് മാക്കൻ അരവിന്ദ് കെജ്രിവാളിനെതിരെ നടത്തിയ 'രാജ്യദ്രാഹി' പരാമർശം പുതിയ വിവാദങ്ങൾക്കു തിരികൊളുത്തിയിരിക്കുകയാണ്
ഹുദൈദയുടെ നിയന്ത്രണത്തിനായുള്ള ഏറ്റുമുട്ടലാണ് പലപ്പോഴും രക്ത രൂക്ഷിതമായത്