ത്രിവർണ ഓട്ടോ മുഖ്യമന്ത്രിക്ക്, ഒന്ന് പൈലറ്റ് വാഹനവും രണ്ടെണ്ണം എസ്കോർട്ടിനും; കെജ്രിവാളിന് അഞ്ചു ഓട്ടോറിക്ഷ നൽകി ബി.ജെ.പി എം.എൽ.എ
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഓട്ടോയിൽ സഞ്ചരിക്കുമ്പോൾ പൊലീസ് തടഞ്ഞതിനെ തുടർന്ന് കെജ്രിവാൾ തർക്കത്തിലേർപ്പെട്ടിരുന്നു