മലപ്പുറത്ത് പൊലീസിനെ അക്രമിച്ച സംഭവം: നൂറോളം പേര്‍ക്കെതിരെ കേസ്
ഇന്നലെ രാത്രിയാണ് ലീഗ് പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിച്ചത്.മലപ്പുറം താനൂരില്‍ പൊലീസിനെ അക്രമിച്ച സംഭവത്തില്‍ നൂറോളം പേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ രാത്രിയാണ് ലീഗ് പ്രവര്‍ത്തകര്‍ പൊലീസിനെ...