- Home
- Deshabhimani

Kerala
8 Aug 2025 12:12 PM IST
വോട്ടർ പട്ടികയിലെ ക്രമക്കേടും രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലും; ദേശാഭിമാനിക്ക് വെറും ആരോപണം വോട്ട് മോഷണം എന്ന് ഗണശക്തി
മുഖ്യധാര പത്രങ്ങൾക്കൊപ്പം സിപിഎം ബംഗാൾ ഘടകത്തിന്റെ മുഖപത്രമായ ഗണശക്തിയും ലീഡ് വാർത്തയാക്കിയപ്പോൾ ദേശാഭിമാനി വാർത്ത അപ്രസക്തമായും ദുർബലമായ തലക്കെട്ടിലുമാണ് വാർത്ത നൽകിയതെന്നാണ് വിമർശനം



















