- Home
- Destroy

India
28 Dec 2025 9:18 AM IST
ത്രിപുരയിൽ പള്ളി തകർത്ത് ഹിന്ദുത്വ പ്രവർത്തകർ: മദ്യക്കുപ്പികളും ഭീഷണി കുറിപ്പും ബജ്റംഗ് ദൾ പതാകയും കണ്ടെത്തി
മനു-ചൗമനു റോഡിൽ സ്ഥിതി ചെയ്യുന്ന മൈനാമ ജാം മസ്ജിദ് ഡിസംബർ 24 വ്യാഴാഴ്ച അജ്ഞാതരായ സംഘം ആക്രമിക്കുകയും മദ്യക്കുപ്പികൾ വെക്കുകയും പള്ളിക്ക് തീയിടാൻ ശ്രമിക്കുകയും ചെയ്തു

World
22 March 2025 9:01 AM IST
ഗസ്സയിലെ പ്രത്യേക കാൻസർ ആശുപത്രിയും തകർത്ത് ഇസ്രായേൽ; കരയാക്രമണ മറവിൽ കൂടുതൽ ഭാഗങ്ങൾ പിടിച്ചെടുക്കാൻ നീക്കം
ബന്ദികളെ കൈമാറാൻ ഹമാസ് തയാറായില്ലെങ്കിൽ ഗസ്സയിൽ ആക്രമണം നടത്തി കൂടുതൽ പ്രദേശങ്ങൾ ഇസ്രായേലിന്റെ ഭാഗമാക്കി മാറ്റുമെന്നാണ് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സിന്റെ ഭീഷണി.




