Light mode
Dark mode
മത്സര മധ്യേ അശ്വിന് പിന്മാറേണ്ടി വന്നതോടെ ഇന്ത്യൻ ടീം പത്ത് പേരായി ചുരുങ്ങിയിരിക്കുകയാണ്
50 റണ്‍സെടുക്കുന്നതിനിടെ രാജസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടമായി.
ജയിക്കാവുന്ന കളി തോറ്റത് ഇരുവരുടെയും 'മിടുക്ക്' കൊണ്ടാണെന്ന് രാജസ്ഥാൻ ആരാധകർ കുറ്റപ്പെടുത്തുന്നു.
അവസാന പന്ത് വരെ വിജയസാധ്യത മാറിമറിഞ്ഞ കളിയില്‍ വെറും അഞ്ച് റണ്‍സിനായിരുന്നു രാജസ്ഥാന്റെ തോല്‍വി. തോല്‍വിക്ക് കാരണമായതാകട്ടെ ദേവ്ദത്ത് പടിക്കലിന്റെ സ്ലോ ഇന്നിങ്സും
ഫീൽഡിങ് നിയന്ത്രണങ്ങൾ അവസാനിക്കുമ്പോൾ ബാറ്റിങിന് എത്തുന്ന പടിക്കൽ തുഴയുകയാണ്
. രാജസ്ഥാൻ 61 റൺസിന്റെ ജയം സ്വന്തമാക്കിയ മത്സരത്തിൽ 55 റൺസ് നേടി സഞ്ജുവായിരുന്നു ടോപ് സ്കോറർ.
കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു വി സാംസണെയും കുമാർ സംഗക്കാര വാനോളം പുകഴ്ത്തിയിരുന്നു
വീഡിയോ ആർസിബി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നായകൻ കൂടിയാണ് സഞ്ജു സാംസൺ. റോയൽ ബാംഗ്ലൂരിന്റെ വെടിക്കെട്ട് ബാറ്റ്സ്മാനാണ് ദേവ്ദത്ത് പടിക്കൽ.
സഞ്ജുവിനെ വിക്കറ്റിന് പിന്നിൽ സാക്ഷിയാക്കി നിർത്തിയാണ് പടിക്കലിന്റെ കിടിലൻ ഇന്നിങ്സ് പിറന്നത്.
ദേവ്ദത്ത് പടിക്കലിന് സെഞ്ച്വറി, കോലിക്ക് അര്‍ധ സെഞ്ച്വറി