‘ദലിതർക്ക് സ്കോളർഷിപ്പ് നിഷേധിക്കാൻ ഇനി ആ ഉദ്യോഗസ്ഥ ഒന്ന് വിറക്കും’; സ്കോളർഷിപ്പ് നിഷേധിച്ച ഉദ്യോഗസ്ഥയെ ചോദ്യം ചെയ്ത ദലിത് വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ
കമ്മീഷന്റെ ഇടപെടലുകൊണ്ട് ഒരാഴ്ച്ചക്കുള്ളിൽ സ്കോളർഷിപ്പ് അനുവദിക്കാമെന്ന് ഉദ്യോഗസ്ഥ അറിയിക്കുകയായിരുന്നു