നടന് ധനുഷ് തങ്ങളുടെ മകനാണെന്ന ദമ്പതികളുടെ ഹരജി തള്ളി
മധുരൈ ജില്ലയിലെ മാലംപട്ടയിലുള്ള കതിരേശന്- മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും ആരോപിച്ച് നടന് ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട്...