- Home
- Diamond ring

International Old
12 May 2018 2:32 PM IST
13 വര്‍ഷം മുന്‍പ് നഷ്ടപ്പെട്ട വിവാഹ മോതിരം ഒടുവില്‍ ക്യാരറ്റില്‍ കണ്ടെത്തി
ആല്‍ബര്‍ട്ടയിലെ കാംറോസിലാണ് ഈ കൌതുകകരമായ സംഭവം നടന്നത്പതിമൂന്ന് വര്‍ഷം മുന്‍പ് നഷ്ടപ്പെട്ട വിവാഹമോതിരം ഒടുവില്‍ ക്യാരറ്റില്‍ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് എണ്‍പത്തിനാലുകാരിയായ മേരി ഗ്രാം....



