ഡിജിലോക്കറിലാണോ രേഖകള്‍ കൊണ്ടുനടക്കാറുള്ളത്? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ആപ്പ് പണിതരുമെന്ന് കേന്ദ്രം
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുന്‍പായി അവയുടെ ആധികാരികത ഉറപ്പുവരുത്തണമെന്ന് ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റേതാണ് മുന്നറിയിപ്പ്