സ്കൂളുകളും ഡിജിറ്റല്‍ പേയ്മെന്റിലേക്ക്; ഫീസ് യുപിഐ വഴി അടയ്ക്കാനുള്ള സംവിധാനവുമായി കേന്ദ്രം
ഈ സംവിധാനം നടപ്പിലാക്കിയാല്‍ മാതാപിതാക്കള്‍ അവരുടെ മൊബൈല്‍ ഫോണുകള്‍ വഴി യുപിഐ അല്ലെങ്കില്‍ നെറ്റ് ബാങ്കിങ് ഉപയോഗിച്ച് വീട്ടില്‍ നിന്ന് ഫീസ് അടയ്ക്കാന്‍ കഴിയും