Light mode
Dark mode
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ആറു വര്‍ഷത്തേക്കാണ് നടപടി
വോട്ടിങ് യന്ത്രമാണ് പരാജയത്തിന് കാരണമെന്ന് 2012ൽ ബി.ജെ.പി ആരോപിച്ച വാർത്ത പങ്കുവച്ചാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇന്ന് രാത്രി ഡൽഹിയിലെത്തുന്നുണ്ട്. സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ചക്ക് അദ്ദേഹം സമയം തേടിയിട്ടുണ്ടെങ്കിലും അനുവദിച്ചിട്ടില്ല.
ഉവൈസിയും ബി.ജെ.പി യും തമ്മിൽ സൌഹൃദമത്സരമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു
ഇന്ത്യയെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്ര സഭയിൽ ഒന്നിലേറെ തവണ പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തി