- Home
- Dileep

Kerala
27 May 2018 10:47 AM IST
സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമെന്ന് കോടതി; സമാന മനസ്കര്‍ക്ക് പാഠമാകണമെന്നും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയ കോടതി വിധി
ഇരു വിഭാഗത്തിന്റെയും വാദം കേട്ട ശേഷം ജാമ്യം നല്‍കേണ്ടെന്ന തീരുമാനത്തിലെത്തുന്നുവെന്നുമാണ് കോടതി വ്യക്തമാക്കിയത്നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസ് സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണെന്നും...

Kerala
26 May 2018 10:35 PM IST
നടിയെ ആക്രമിച്ച കേസ്: കൂടുതല്‍ അറസ്റ്റിനുള്ള സാധ്യത തള്ളാതെ റൂറല്‍ എസ്പി
കാവ്യ മാധവനെ അറസ്റ്റു ചെയ്യുമെന്ന കാര്യം ഇപ്പോൾ പറയാൻ കഴിയില്ലെന്നും അപ്പുണ്ണിക്കായി അന്വേഷണം ഊർജിതമാണെന്നും എവി ജോർജ് കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്ന കാര്യം തള്ളാതെ റൂറൽ...

Entertainment
26 May 2018 6:15 PM IST
പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് രാജനുണയന്; കാണാം കിംഗ് ലയര്‍ ട്രയിലര്‍
ബോഡിഗാര്‍ഡിന് ശേഷം ദിലീപും സിദ്ധിഖും ഒന്നിക്കുന്ന ചിത്രമാണ് കിംഗ് ലയര്ബോഡിഗാര്ഡിന് ശേഷം ദിലീപും സിദ്ധിഖും ഒന്നിക്കുന്ന കിംഗ് ലയറിന്റെ ട്രയിലര്‍ പുറത്തിറങ്ങി. ദിലീപിന്റെ തനതായ ഹാസ്യരംഗങ്ങള്‍...

Kerala
26 May 2018 4:35 PM IST
സഹതടവുകാര്‍ കൈകാര്യം ചെയ്യുമോന്ന് പേടി; ദിലീപിന് പ്രത്യേക സെല്‍ നല്‍കിയേക്കും
മാർട്ടിനും വിഷ്ണുവുമടക്കമുള്ള പ്രതികൾ ആലുവ സബ് ജയിലിൽ ഉള്ളതിനാൽ സുരക്ഷാ ഭീഷണിയുള്ളതിനാലാണിത്.ദിലീപിന് പ്രത്യേക സെൽ നൽകിയേക്കുമെന്ന് റിപ്പോര്‍ട്ട്. മാർട്ടിനും വിഷ്ണുവുമടക്കമുള്ള പ്രതികൾ ആലുവ സബ് ജയിലിൽ...

Kerala
26 May 2018 3:55 AM IST
ഒരായിരം സെബാസ്റ്യന്‍ പോളുമാര്‍ വിചാരിച്ചാലും ഇരയോടൊപ്പമുള്ള നീതിക്ക് വേണ്ടിയുള്ള യാത്ര തടയാനാകില്ലെന്ന് ശാരദക്കുട്ടി
ദിലീപാണ് കുറ്റക്കാരന്‍ എന്ന് എത്ര കേമന്മാര് പ്രചരിപ്പിച്ചാലും ദിലീപ് അല്ല കുറ്റം ചെയ്തത് എന്ന മട്ടില്‍ സമാന പ്രചാരണങ്ങള്‍ നടത്തിയാലും ഇതൊന്നും നീതിന്യായ കോടതികളെ ബാധിക്കാന്‍ പോകുന്നില്ല.ഗ്യാലപ്...

Kerala
25 May 2018 1:26 AM IST
ദിലീപ് പതിനൊന്നാം പ്രതി; അധിക കുറ്റപത്രം നല്കുമ്പോള് രണ്ടാം പ്രതിയായേക്കും
അധിക കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ദിലീപ് കേസിലെ രണ്ടാം പ്രതിയാകും. ദിലീപിന്റെ ബിഎംഡബ്ലിയു കാറിലിരുന്നാണ് ഗൂഢാലോചന നടത്തിയതെന്ന് പള്‍സര്‍ സുനി സമ്മതിച്ചുനടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപ്...

Kerala
23 May 2018 10:36 PM IST
കാവ്യ മാധവന്റെ വില്ലയിലെ സന്ദര്‍ശക രജിസ്റ്ററിലെ ചില പേജുകള്‍ നശിപ്പിച്ചു?
പേജുകള്‍ നശിപ്പിക്കപ്പെട്ടെന്ന് സൂചന. നടി ആക്രമിക്കപ്പെട്ടതിന് മുന്‍പും ശേഷവുമുള്ള ദിവസങ്ങളിലെ പേജുകളാണ് കാണാതായത്കൊച്ചിയില് കാവ്യ മാധവന് താമസിക്കുന്ന വില്ല സമുച്ചയത്തിലെ സന്ദര്‍ശക രജിസ്റ്റര്‍...

















