- Home
- Dileep

Entertainment
7 May 2018 11:52 PM IST
നുണകളെ ഞാന്‍ ഭയപ്പെടുന്നു, സിനിമയില്‍ ഞാനൊരു വിദ്യാര്‍ഥി...മണി പോയപ്പോള്‍ നഷ്ടമായത് എന്റെ ശക്തി: ദിലീപ്
പുതിയ ചിത്രത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചും സംസാരിക്കുകയാണ് ദിലീപ്അഭിനയ ലോകത്ത് നീണ്ട ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍...സഹസംവിധായകനായി വന്ന് മലയാളത്തിന്റെ പ്രിയതാരമായി മാറിയ താരം, മലയാളികള്‍ക്ക്...

Kerala
7 May 2018 4:58 AM IST
ദിലീപ് നല്കിയ വിവരങ്ങള്‍ ഖണ്ഡിച്ച് സത്യവാങ് മൂലം സമര്‍പ്പിക്കുമെന്ന് പൊലീസ്
പരാതി ലഭിക്കുന്നതിന് മുന്നേ തന്നെ ദിലീപ് നിരീക്ഷണത്തിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നുദിലീപ് ജാമ്യാപേക്ഷയില്‍ നല്കിയ വിവരങ്ങള്‍ ഖണ്ഡിച്ച് സത്യവാങ് മൂലം സമര്‍പ്പിക്കുമെന്ന് പൊലീസ്.ഡിജിപിക്ക്...

Kerala
28 April 2018 8:38 PM IST
ദിലീപ് ജയിലിലായിരിക്കെ ചട്ടം ലംഘിച്ച് സന്ദര്‍ശകരെ അനുവദിച്ചെന്ന ഹരജി കോടതി തള്ളി
ചട്ടലംഘനം നടന്നിട്ടില്ലെന്ന ആലുവ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹരജി തള്ളിയത് നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപ് ജയിലില്‍ കഴിഞ്ഞ സമയത്ത് ചട്ടം ലംഘിച്ച് സന്ദര്‍ശകരെ...

Kerala
22 April 2018 3:39 AM IST
ദിലീപുമായി ഒരു തരത്തിലുളള സാന്പത്തിക ഇടപാടുകളില്ലെന്ന് ഗായിക റിമി ടോമി
അന്വേഷണ സംഘം വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞെന്നും റിമി ടോമി മീഡിയവണിനോട് ദിലീപുമായി ഒരു തരത്തിലുളള സാന്പത്തിക ഇടപാടുകളില്ലെന്ന് ഗായിക റിമി ടോമി. അന്വേഷണ സംഘം വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞെന്നും...

Kerala
21 April 2018 10:45 PM IST
അനുബന്ധ കുറ്റപത്രം റദ്ദാക്കാനുള്ള ദിലീപിന്റെ ഹരജി ഇന്ന് കോടതിയില്‍
ഫയലില്‍ സ്വീകരിക്കുന്നതിന് മുന്‍പ് കുറ്റപത്രം പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ഹരജിയിലെ ആരോപണംനടിയെ അക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍ച്ച ഹരജി...

Kerala
21 April 2018 10:23 PM IST
സത്യാവസ്ഥ തെളിയിക്കാന്‍ ബ്രയിന്‍ മാപ്പിങ്ങിനോ നുണപരിശോധനക്കോ തയ്യാറാണെന്ന് ദിലീപ്
കഴിഞ്ഞ കുറേ ദിവസങ്ങളായി മാധ്യമങ്ങള്‍ തന്നെ തേജോവധം ചെയ്യുകയാണെന്നും അന്തിച്ചര്‍ച്ചകളിലൂടെ തന്റെ ഇമേജ് നശിപ്പിക്കുകയാണെന്നും ദിലീപ് പറയുന്നു. നടിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി...











