ബസ് സമരം നേരിടാന്‍ സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക്
പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കും. നിര്‍ദ്ദേശം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്‍ടിഒമാര്‍ക്ക് നല്കി. സ്വകാര്യ ബസ് സമരം നേരിടാന്‍ സര്‍ക്കാര്‍ കടുത്ത...